വെഞ്ഞാറമൂട്: കോലിയക്കോട് കുന്നിട പാലൂര്വിള വീട്ടില്‍ ശോഭനയമ്മ (62) നിര്യാതയായി. മക്കള്‍. അജി പാലൂര് (കെ.എസ്.ആര്.ടി.സി), സുരേഷ് കുമാര്‍ (കെ.എസ്.ഇ.ബി). മരുമക്കള്‍. പ്രീതി, പ്രിയ.