അന്തിക്കാട്: പൊലീസ് സ്റ്റേഷന് പടിഞ്ഞാറ് എരണേഴത്ത് അരവിന്ദാക്ഷെൻറ മകന് സുധീഷ് (55) നിര്യാതനായി. ഭാര്യ: സ്വപ്ന (അധ്യാപിക). മക്കള്: ഗോപിക, ഗീതിക. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.