മാറനല്ലൂര്‍: വാരിക്കമ്പാട്ട് കരിമ്പുവിളാകത്ത് മേലേ പുത്തന്‍വീട്ടില്‍ പരേതനായ ടൈറ്റസ് നാടാരുടെ ഭാര്യ ജെ. രാജമ്മ (77) നിര്യാതയായി. മക്കള്‍: സൈമണ്‍, പരേതരായ രാജേന്ദ്രന്, ശോഭനന്, ബാബുക്കുട്ടന്, മണിക്കുട്ടന്. മരുമക്കള്‍: സുധാകുമാരി, ക്രിസ്റ്റല്‍ ഭായി, രാജി.