തിരൂർ: തിരുച്ചിറകുളം തറയിൽ മാത്യുവിെൻറ ഭാര്യ മറിയം (കുഞ്ഞായിക്കുട്ടി-90) നിര്യാതയായി. മക്കൾ: റോസ, ലില്ലി, ലൂസി, ഷെർളി, പരേതനായ ജോയി. മരുമക്കൾ: ജോസ്, ജോണി, തോമാസ്, സാജൻ. സംസ്കാരം ശനിയാഴ്ച കാലത്ത് 9.30ന് തിരൂർ പൗരസ്ത്യ കൽദായ സുറിയാനി മാർ യോനൻ പള്ളിെസമിത്തേരിയിൽ.