പൂവ്വത്തൂർ: എടത്തറ പരേതനായ വേലായുധെൻറ ഭാര്യ പത്മാവതി (78) നിര്യാതയായി. മക്കൾ: ശശികല, അനിൽ, ഷർമിള, നീന, സിന്ധു, സുമ. മരുമക്കൾ: ഗോകുലൻ, ആശ, സുരേഷ്, ഹരിദാസൻ, പ്രമോദ്. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.