താഴേക്കാട്: ചിറ്റിലപ്പിള്ളി തണ്ടിയേക്കല്‍ ചാക്കുണ്ണി (64) നിര്യാതനായി. ഭാര്യ: വെറോനിക്ക. മക്കള്‍: ഷിനി, സെബി, പരേതയായ നിഷ. മരുമകന്: ഗോഡ്സണ്‍. സംസ്കാരം വെള്ളിയാഴ്ച 10ന് താഴേക്കാട് മാര്‍ സെബസ്റ്റ്യനോസ് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീർഥകേന്ദ്രം സെമിത്തേരിയില്‍.