പെരിങ്ങോട്ടുകര: സോമശേഖര നഗറിലെ സുജിൻ ടൈലേഴ്സ് ഉടമ വൈലോപ്പിള്ളി ചന്ദ്രൻ (59) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ആസാദ് (താന്ന്യം മുൻ പഞ്ചായത്തംഗം), സൂരജ്. മരുമകൾ: നൗഫി.