എരുമപ്പെട്ടി: കരിയന്നൂര്‍ കൈപ്പുള്ളി വീട്ടില്‍ കാളിക്കുട്ടി അമ്മ (99) നിര്യാതയായി. മക്കള്‍: ഗോപി നായര്‍, പരേതനായ പുരുഷോത്തമന് നായര്‍. മരുമക്കള്‍: സരസ്വതി, സുമതി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പുതുശ്ശേരി പുണ്യതീരം ശ്മശാനത്തില്‍.