പാവറട്ടി: കാക്കശ്ശേരി കരുമത്തിൽ സുധീഷിെൻറ ഭാര്യ രന്യ (31) നിര്യാതയായി. മക്കൾ: ശിവന്യ, കാശിനാഥ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് എളവള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.