എരുമപ്പെട്ടി: കടങ്ങോട് ഒടുവൻകുന്ന് നാലകത്ത് വീട്ടിൽ പരേതനായ ഉമ്മർ ഹാജിയുടെ ഭാര്യ നബീസ (88) നിര്യാതയായി. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുറസാഖ്, വീരാൻ കുട്ടി, അഷ്റഫ്, ജഅ്ഫർ, ഖദീജക്കുട്ടി. മരുമക്കൾ: ശരീഫ, ഷെഹീറ, ബഷീറ, ഷാബിത, നെബീല, അബ്ദുൽ മുത്തലിഫ്.