ചാലക്കുടി: ആര്യങ്കാല മാട്ടപ്പറമ്പിൽ ചാത്തെൻറ മകൻ വള്ളോൻ (78) നിര്യാതനായി. ഭാര്യ: കാർത്തു. മക്കൾ: ഷൈജി, പരേതനായ മനോജ്. മരുമകൻ: പ്രഭാകരൻ (കെ.എസ്.ആർ.ടി.സി, ചാലക്കുടി).