വൈത്തിരി: ചുണ്ടേൽ തോരക്കാട്ടിൽ റസാഖ് (52) നിര്യാതനായി. ഭാര്യ: സൈഫുന്നിസ. മക്കൾ: റാഫ്സിയ, നിഹ ഷെറിൻ, ഷറഫലി. മരുമക്കൾ: ഷമീർ (മടവൂർ), സുഹൈൽ (പാണ്ടിക്കാട്). ഖബറടക്കം വെള്ളിയാഴ്ച രാവിലെ 9.30ന് ചുണ്ടേൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.