പട്ടർനടക്കാവ്: പരേതനായ പൊട്ടച്ചോല മൂസയുടെ ഭാര്യയും രണ്ടത്താണിയിൽ താമസക്കാരിയുമായ കുറുങ്കാട്ടിൽ ഫാത്തിമ (68) നിര്യാതയായി. ഏറെക്കാലം വയനാട്ടിലായിരുന്നു. മക്കൾ: റംല, റസീന, ജമാൽ, മുസ്തഫ, ഇസ്മായിൽ, പരേതനായ ഗഫൂർ. മരുമക്കൾ: സ്വാദിഖ്, പരേതനായ സെയ്തലവി ഹാജി. സഹോദരൻ: ഗായകൻ കെ.ടി. മുഹമ്മദ് (കെ.ടി.എം മ്യൂസിക് സ്കൂൾ പട്ടർനടക്കാവ്).