പുളിക്കൽ: ചേവായൂർ സോപാനം പരേതനായ മടപ്പള്ളി കുഞ്ഞുട്ടിയുടെ മകൻ ജയപ്രകാശ് (ജെ.പി- 49) നിര്യാതനായി. മാതാവ്: കുഞ്ഞമ്മു. ഭാര്യ: ഷബിത. മക്കൾ: രോഷിത്, ഹൃദ്യാ അനീന. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ, ശിവദാസൻ, സജീവൻ, ജനാർദനൻ, സരോജിനി, സാവിത്രി, ശൈലജ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.