ചേങ്ങോട്ടൂർ: തോട്ടപ്പായ പരേതനായ കണക്കഞ്ചേരി തെയ്യെൻറ ഭാര്യ ചക്കമ്മ (75) നിര്യാതയായി. മക്കൾ: വൽസലൻ, പുഷ്പ, രാജു, ഷീബ, അനൂപ്. മരുമക്കൾ: ലക്ഷ്മി, രാജഗോപാലൻ, ഷീന, ഉണ്ണികൃഷ്ണൻ, സുപർണ. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് തറവാട്ട് വളപ്പിൽ.