വെട്ടത്തൂർ: പൊടിമറ്റത്തിൽ പരേതനായ വർഗീസ് ഐപ്പിെൻറ ഭാര്യ റാഹേൽ (93) നിര്യാതയായി. മക്കൾ: ലീലാമ്മ, വർഗീസ്, കുഞ്ഞുമോൾ, ജോയി, ജോസഫ്, അന്നമ്മ. മരുമക്കൾ: അവറാച്ചൻ, ഏലിയാമ്മ, ദേവസ്യ, മേഴ്സി, സാലി, ബാബു. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് വെട്ടത്തൂർ സെൻറ് ജോർജ് ഓർത്തഡോക്സ് ചാപ്പലിൽ.