താനാളൂർ: താനാളൂർ കേലപ്പുറം പരേതനായ മുശയ്യഖ് പൂക്കോയ തങ്ങളുടേ മകൻ ഹാമിദ് മുശയ്യഖ് തങ്ങൾ (49) നിര്യാതനായി. ഭാര്യ: കുഞ്ഞി ബീവി. മക്കൾ: സയ്യിദ് മുജ്തബ (എസ്.എസ്.എഫ് കേലപ്പുറം സാദാത്ത് നഗർ യൂനിറ്റ് പ്രസിഡൻറ്), സയ്യിദ് മുഹ്തബർ, സയ്യിദ് മുഫീദ്, സയ്യിദ് മുൻഷിർ. സഹോദരങ്ങൾ: മുല്ലക്കോയ തങ്ങൾ, കോയഞ്ഞിക്കോയ തങ്ങൾ.