മലപ്പുറം: നെച്ചികുറ്റിയിൽ പരേതനായ കുന്നുമ്മൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ പിലാകോട്ടിൽ കുഞ്ഞിമാളു (90) നിര്യാതയായി. പിതാവ്: പരേതനായ നാരായണന്. മകൾ: ഭാരതി (റിട്ട. ഡിവൈ.എസ്.പി). മരുമകൻ: വേലായുധൻ (റിട്ട. എസ്.ഐ). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.