കാളികാവ്: പൂങ്ങോട് ചിറ്റയിൽ പരേതനായ പുല്ലാണിതൊടി പൂങ്കുഴി അലവിക്കുട്ടി എന്ന നാണിക്കുട്ടിയുടെ ഭാര്യ വി.പി. സൈനബ (ഇമ്മുട്ടി - 68) നിര്യാതയായി. മക്കൾ: ബേബി ജഷീല, ജാഷിഫ. മരുമക്കൾ: സുബൈർ മാട്ടറ, ജാബിർ ചോലശ്ശേരി. സഹോദരങ്ങൾ: അഹമ്മദ് കുട്ടി, വീരാൻ കുട്ടി, ഉണ്ണി ചേക്കു, മുഹമ്മദാലി, ഉമ്മർ, ആമിനക്കുട്ടി, ആയിശാബി, നഫീസ, ഹഫ്സത്ത്.