ചെറുകര: മലമ്പുഴ ഐ.ടി.ഐയിൽ നിന്ന് പ്രിൻസിപ്പൽ ആയി വിരമിച്ച പള്ളത്തൊടി മുഹമ്മദ് (കുഞ്ഞാൻ മാസ്റ്റർ-79) നിര്യാതനായി. ഭാര്യ: കിഴിശേരി റുഖിയ്യ. മക്കൾ: ഫസീല, ഫൈസൽ ബാബു, ഫിറോസ് ബാബു. മരുമക്കൾ: നാലകത്ത് അഹമ്മദ് (കൊമ്പം), ടി.പി. റസീന (തിരൂർ), കിഴിശേരി റജുല (കക്കൂത്ത്, പെരിന്തൽമണ്ണ).