പന്തളം: കുരമ്പാല കുഴിയ്യത്ത് കിഴക്കേതിൽ തങ്കച്ചൻ എബ്രഹാം (78) നിര്യാതനായി. ഭാര്യ: പരേതയായ അമ്മുക്കുട്ടി. മക്കൾ: സാലി ജോസഫ്, ഷാജി തങ്കച്ചൻ, പരേതയായ മിനി. മരുമക്കൾ: ജോസഫ് ജോൺ, ജിജി ഷാജി.