കായംകുളം: കണ്ണമ്പള്ളി ഭാഗം ഇല്ലികുളത്ത് ഇബ്രാഹീംകുട്ടി (70) നിര്യാതനായി. ഭാര്യ: പരേതയായ ഐഷ ബീവി. മക്കൾ: നസീമ, റഹ്മത്ത്, നുസൈബ, സമീർ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, നസീർ, വാഹിദ്, അമീന.