ചെങ്ങന്നൂർ: ബി.ജെ.പി ചെങ്ങന്നൂർ മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശ്ശേരിയുടെ പിതാവ് പുലിയൂർ പേരിശ്ശേരി സരസ്വതി വിലാസം രാജപ്പനാചാരി (91) നിര്യാതനായി. ഭാര്യ: സരസ്വതി അമ്മാൾ. മറ്റുമക്കൾ: ആർ. മുരളി (ദോഹ), ജലജ, പരേതനായ വിജയകുമാർ, പരേതയായ വത്സല. മരുമക്കൾ: കനകമ്മാൾ, സിദ്ധാർഥൻ, ലക്ഷ്മികാന്തൻ, ശോഭ മുരളി, മായ രമേശ്. സംസ്കാരം വെള്ളിയാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.