ചെത്തിപ്പുഴ: കാവാലം പെരുമ്പുഴയില്‍ വര്‍ക്കി ജോസഫിെൻറ (ഔസേപ്പച്ചന്) ഭാര്യ ഏലിയാമ്മ ജോസഫ് (67) നിര്യാതയായി. ചെറുകര തോട്ടത്തുശ്ശേരി കുടുംബാംഗമാണ്. മക്കള്‍: മാര്ട്ടിന് ജോസഫ് (ടു ലയണ്‍സ് ഡ്രൈവിങ് സ്കൂള്‍, കുന്നുമ്മ, കാവാലം), ജിന്‍സി ജോര്‍ജ്. മരുമക്കള്‍: നീതു ജോസഫ് (പുളിങ്കുന്ന്), പി.ടി ജോര്‍ജ് (ചെത്തിപ്പുഴ).