മാന്നാർ: കുട്ടേമ്പരൂർ ശ്രീവത്സം വീട്ടിൽ പരേതനായ കുട്ടപ്പക്കുറുപ്പിെൻറ ഭാര്യ ഭവാനിയമ്മ (85) നിര്യാതയായി. ചെന്നിത്തല ചെറുകോൽ പുതുശ്ശേരി പടീറ്റതിൽ കുടുംബാംഗമാണ്. മക്കൾ: വിശ്വനാഥൻ, വിജയൻ, ഓമനക്കുട്ടൻ, ഗീത. മരുമക്കൾ: കുമാരി, പ്രഭ, സിന്ധു, പരേതനായ ശശിധരൻ പിള്ള. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.