കായംകുളം: എരുവ പലാനിയിൽ പരേതനായ കൊച്ചുനാരായണെൻറ ഭാര്യ ശങ്കരിയമ്മ (78) നിര്യാതയായി. മക്കൾ: എൻ. സുരേഷ് കുമാർ (പുല്ലുകുളങ്ങര സർവിസ് സഹകരണ ബാങ്ക്), സുമ, സുജ (പൊലീസ് സയൻറിഫിക് വകുപ്പ്, കൊട്ടാരക്കര). മരുമക്കൾ: ശശി (ഖത്തർ), ശ്രീകുമാർ (സിംഗപ്പൂർ).