കുമളി: കൊല്ലം പട്ടട കൊല്ലർകുഴിയിൽ മുഹമ്മദ്കുഞ്ഞ് (മമ്മൂഞ്ഞ് -50) നിര്യാതനായി. ഭാര്യ: നിഷ. മക്കൾ: റിയാസ്, ഷിഹാന, റിസാന. മരുമക്കൾ: ത്വാഹ, നിയാസ്, ഷെഹാന. ഖബറടക്കം വെള്ളിയാഴ്ച 10.30ന് കുമളി ഷംസുൽ ഇസ്ലാം ഖബർസ്ഥാനിൽ.