തോപ്രാംകുടി: പാട്ടത്തിൽ പരേതനായ തോമസിെൻറ ഭാര്യ മറിയാമ്മ (88) നിര്യാതയായി. രാജാക്കാട് കൊല്ലപ്പള്ളിയിൽ കുടുംബാംഗമാണ്. മക്കൾ: സെബാസ്റ്റ്യൻ, തോമാച്ചൻ, ചിന്നമ്മ, എൽസി, സിസ്റ്റർ സിൻസി, അന്നക്കുട്ടി, സെലിൻ, പരേതരായ ജോസഫ്, സാബു. മരുമക്കൾ: മേരി, ആലീസ്, മിനി, അപ്പച്ചൻ, സുന്ദരൻ, ജോസ്, മാത്യു. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് രാജാക്കാട് ക്രിസ്തുരാജ പള്ളി സെമിത്തേരിയിൽ.