മോർക്കാട്: ചാലിപ്പറമ്പിൽ പരേതനായ സി.എസ്. നാരായണെൻറ മകൻ സി.എൽ. സജികുമാർ (ഷാജി -52) നിര്യാതനായി. തൊടുപുഴ ന്യൂ ഇന്ത്യ ഇൻഷുറൻസ് ഉദ്യോഗസ്ഥനാണ്. മാതാവ്: ലക്ഷ്മിക്കുട്ടി. ഭാര്യ: അജിത. മക്കൾ: അഭിരാമി, അഭിജിത്. സംസ്കാരം വെള്ളിയാഴ്ച 10.30ന് വീട്ടുവളപ്പിൽ.