മണ്ണഞ്ചേരി: പഞ്ചായത്ത് 13ാം വാർഡ് വലിയ കലവൂർ ദ്വാരകയിൽ മോഹൻദാസ് (72) നിര്യാതനായി. ഭാര്യ: രോഹിണി മോഹൻദാസ്. മക്കൾ: ദിവ്യ, ദീപ. മരുമകൻ: വിഷ്ണു.