വെള്ളായണി: പാലപ്പൂര് നെടിയവിള വീട്ടിൽ ശിവശങ്കരൻ നാടാർ (87) നിര്യാതനായി. ഭാര്യ: പരേതയായ സുമതി. മക്കൾ: പരേതയായ ശോഭനകുമാരി, അശോകൻ, ദിലീപ്, പ്രദീപ്, ബിജ്ജു. മരുമക്കൾ: വിൻസൻറ്, പ്രസന്ന, വിനീത, രാധിക, രാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.