കൊല്ലങ്കോട്: വയയ്ക്കല്ലൂർ സാവിത്രി സദനത്തിൽ വി. ബാലകൃഷ്ണൻ നായരുടെ ഭാര്യ സാവിത്രിയമ്മ നിര്യാതയായി. മകൻ: ജയപ്രകാശ് (ബിജു). മരുമകൾ: പ്രീത. എസ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.