നെടുമങ്ങാട്: നെടുമങ്ങാട് നഗരസഭാ പതിനാറാംകല്ല് വാർഡ് കൗൺസിലർ ചുള്ളിമാനൂർ വലിയമല ഐ.എസ്.ആർ.ഒ ജങ്ഷൻ വിദ്യാഭവനിൽ ഗിരിജ വിജയൻ (59) നിര്യാതയായി. ഭർത്താവ്: വിജയകുമാർ. മക്കൾ: വിദ്യാ വിജയൻ, വിഥുൻ ജി. വിജയൻ. മരുമക്കൾ: അനിൽകുമാർ, അശ്വതി.