തിരുവനന്തപുരം: പൂങ്കുളം ആര്‍ഷാ ആയുര്‍വേദ ആശുപത്രിക്കുസമീപം സീ വ്യൂവില്‍ മാധവന് ഉണ്ണിത്താെൻറ മരുമകനും കരമന നെടുങ്കാട് പുതുമന വിട്ടീല്‍ പരേതനായ ശങ്കരനാരായണന്‍പിള്ള (തമ്പി) യുെടയും സുശീലാദേവിയുടെയും മകന് സുകേഷ്കുമാര്‍ (51) ചെെൈന്നയില്‍ നിര്യാതനായി. ഭാര്യ: ലീനാസുരേഷ്. മക്കള്‍: സ്മൃതി സുരേഷ്, ലയ സുരേഷ്. മരണാനന്തര ചടങ്ങുകള്‍ പൂങ്കുളം സി വ്യൂവില്‍ നടക്കും.