പൂഴിക്കുന്ന്: പൂഴിക്കുന്നിൽ ലിഹിൻ നിവാസിൽ പരേതനായ ജോസഫിെൻറ ഭാര്യ ആർ. മര്യ രഞ്ചിതം (71) നിര്യാതയായി. മക്കൾ: വിൽസെൻറ്, മേഴ്സി, ബിയാട്രിസ്. മരുമക്കൾ: ബിന്ദു.വൈ.ബി, വിജയകുമാർ.എൻ, അജികുമാർ.ബി. പ്രാർഥന വ്യാഴാഴ്ച രാവിലെ 7.30ന്