കല്ലറ: മീതൂർ അയണിക്കോണം കുന്നിൽവീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: അജികുമാർ, മണി, മഞ്ചു. മരുമക്കൾ: ജിഷ, ആര്യ, ഉണ്ണികൃഷ്ണൻ നായർ. സഞ്ചയനം ഞായറാഴ്ച 8.30ന്.