തൃക്കണ്ണാപുരം: ആറാമട മാസ് മാർജിൻ ഫ്രീ മാർക്കറ്റിന് സമീപം താമസിച്ചിരുന്ന തങ്കം വേണുഗോപാൽ (83) നിര്യാതയായി. മക്കൾ: വി. ശശി മേനോൻ, ഉഷ രവീന്ദ്രൻ. മരുമക്കൾ: ഗിരിജാകുമാരി, രവീന്ദ്രൻ നായർ.സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.