ശാസ്താംകോട്ട: മൈനാഗപ്പള്ളി വേങ്ങ ഐ.സി.എസ് ജങ്ഷൻ കണ്ണാത്ത് തറയിൽ (അൻസി മൻസിൽ) അബ്ദുൽ അസീസ് (57) സൗദിയിൽ നിര്യാതനായി. ഭാര്യ: ശോഭിത. മക്കൾ: അൻസി, അജിന മരുമകൻ: ഷെഫീക്ക്. ഖബറടക്കം സൗദ്യയിൽ പിന്നീട് നടക്കും.