പന്മന: പന്മന കളരി വാര്‍ഡില്‍ പ്രസാദ് മന്ദിരത്തില്‍ പരേതനായ ഗംഗാധരെൻറ (പൊടിയന്) ഭാര്യ ഓമന (72) നിര്യാതയായി. മക്കള്‍: പ്രസാദ്, വത്സല കുമാരി, ഷീല, പ്രകാശ്, ബിജുകുമാര്‍, ബിനു, രാജു. മരുമക്കള്‍: രാജമണി, കേരള കുമാര്‍, രഘു, വിദ്യ, മായുഷ, അങ്കിത. സഞ്ചയനം ഞായറാഴ്ച ഏഴിന്.