എഴുകോൺ: ഇരുമ്പനങ്ങാട് ശാന്തവിലാസത്തിൽ പരേതനായ വേലായുധക്കുറുപ്പിെൻറ ഭാര്യ ഒാമനക്കുട്ടിയമ്മ (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.