കുട്ടനെല്ലൂര്‍: കവിത റോഡില്‍ കുറ്റിച്ചിറ പരേതനായ രാഘവെൻറ ഭാര്യ ജാനകി (93) നിര്യാതയായി. മക്കള്‍: ചന്ദ്രന്, ശാന്ത, സത്യന്, പരേതരായ ദേവകി, ഉണ്ണികൃഷ്ണന്, അജിത. മരുമക്കള്‍: തങ്കമണി, ചന്ദ്രിക, പ്രീതി, സന്തോഷ്, പരേതരായ ഗണേഷ്, രത്നാകരന്. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വടുക്കര എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.