എരുമപ്പെട്ടി: വെള്ളറക്കാട് പള്ളിയത്ത് വീട്ടിൽ പരേതനായ വിജയൻ നായരുടെ ഭാര്യ രാജലക്ഷ്മിയമ്മ (78) നിര്യാതയായി. മക്കൾ: അശോകൻ, സുരേഷ്. മരുമക്കൾ: ജയലക്ഷ്മി, പ്രീജ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.