ചങ്ങരംകുളം: മാങ്കുളത്ത് താമസിക്കുന്ന പണ്ടാരത്തിൽ അബ്ദു (81) നിര്യാതനായി. ദീർഘകാലം കോക്കൂർ കല്ലുവളപ്പ് ജുമാമസ്ജിദ്, സിറാജുൽ ഉലൂം മദ്റസ കമ്മിറ്റി സെക്രട്ടറിയായിരുന്നു. ഭാര്യ: ആയിശ. മക്കൾ: അലി, കാസിം, ഷൗക്കത്ത്, ഖദീജ, റഹീമ, റസിയ, ബൽക്കീസ്. മരുമക്കൾ: റസിയ, ജുബൈരിയ, ഫസീല, അലി, ഹസ്സൻ, റഷീദ്, സിദ്ദീഖ്.