കണ്ടശ്ശാംകടവ്: അരിമ്പൂര്‍ വെറങ്ങൻ വറീതിെൻറ മകൻ ജേക്കബ് (68) നിര്യാതനായി. ഭാര്യ: പ്രിൻസി (വെങ്കിടങ്ങ് ചിറയത്ത് കുടുംബാംഗം). മക്കൾ: ആൽഫി (അധ്യാപിക, മണലിത്തറ ജനകീയ വിദ്യാലയം), സജിൻ (ലണ്ടൻ). മരുമക്കൾ: ലാൽബാബു (അധ്യാപകൻ, മറ്റം സെൻറ് ഫ്രാൻസീസ് എച്ച്. എസ്.എസ്), തനൂജ (ലണ്ടൻ). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് കണ്ടശ്ശാംകടവ് സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.