അറവങ്കര: പള്ളിപ്പടി പരേതനായ ഇല്ലിക്കൽ മുഹമ്മദുണ്ണി എന്ന കുഞ്ഞാക്കയുടെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ഉസ്മാൻ, ഹൈദറലി, മൊയ്തു, ഖദീജ, സൈനബ, ആബിദ. മരുമക്കൾ: മൊയ്തു (മുതിരിപ്പറമ്പ്), സലാം മുസ്ലിയാർ (മുസ്ലിയാരങ്ങാടി), കരീം (വീമ്പൂർ), സുഹറ, ഖദീജ, ഹലീമ, ഹസീന.