താനാളൂർ: കേരളാധീശ്വരപുരം സ്വദേശി അസ്സെൻറപുരക്കൽ ഹംസക്കോയ (66) നിര്യാതനായി. ഭാര്യ: റഹിയ. മക്കൾ: ഹസ്ബീറ, ഹസീറ, ഹർഷീന (ലണ്ടൻ), ഹർഷാദ് (ലണ്ടൻ). മരുമക്കൾ: ഷകീർ (ഷാർജ), ജൈസൽ, ഫാസിൽ (ലണ്ടൻ), ഷിഫാന (ലണ്ടൻ).