അങ്ങാടിപ്പുറം: വലമ്പൂർ ചെങ്ങോട്ട് ബാലകൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (78) നിര്യാതയായി. മക്കൾ : ശശികുമാർ, നളിനി, ബീന. മരുമക്കൾ: ഇന്ദുലേഖ, സദാനന്ദൻ, നന്ദകുമാർ.