അങ്ങാടിപ്പുറം: മുതുവറ മഠത്തിൽ പരേതയായ വെങ്കിടമ്മാളുടെ ഭർത്താവ് രാമനാഥ അയ്യർ (85) നിര്യാതനായി. മകൻ: അരുൺബാബു. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അങ്ങാടിപ്പുറം ബ്രാഹ്മണ സമൂഹം രുദ്ര ഭൂമിയിൽ.