ചാലക്കുടി: കാഞ്ഞിരപ്പിള്ളി മംഗലപ്പിള്ളി അന്തോണിയുടെ മകൾ ത്രേസ്യ (95) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: മറിയംകുട്ടി, പരേതരായ ഔസേപ്പ്, പൗലോസ്, ചാക്കണ്ണി, റോസിലി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മുനിപ്പാറ സെൻറ് ജൂഡ് ദേവാലയ സെമിത്തേരിയിൽ.