മമ്പാട്: കുന്നുമ്മലങ്ങാടിയിലെ പിറ്റേകടവത്ത് ഉമ്മര്‍ (75) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കള്‍: അക്ബര്‍, ലത്തീഫ്, ജുമൈല, ഷാജിമോന്‍, ഫൈസല്‍ മോന്, ഫാമിദ. മരുമക്കള്‍: ഷീജ (നിലമ്പൂര്‍), ജംഷീന (പത്തപ്പിരിയം), സജ്ന (മമ്പാട്), മുഹ്സിന (അരീക്കോട്), മുഹമ്മദ് (നിലമ്പൂര്‍), റിയാസ് ബാബു (മഞ്ചേരി).